അലനല്ലൂർ: പാലക്കാഴി മുളപ്പേട്ടയിൽ പരേതനായ എറാടൻ കുഞ്ഞയമുവിന്റെ ഭാര്യ നബീസ (90) നിര്യാതയായി. മക്കൾ: അസൈനാർ (റിട്ട. സീനിയർ ക്ലർക്ക്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്), ഹുസൈൻ. മരുമക്കൾ: ഫാത്തിമ (റിട്ട. അധ്യാപിക, അലനല്ലൂർ ഗവ. ഹൈസ്കൂൾ), ഖദീജ.