പത്തിരിപ്പാല: തിരുവില്വാമല ശ്രീനിലയം പരേതനായ വേലായുധന്റെ ഭാര്യ സുശീല അമ്മ (75) മണ്ണൂർ ചോഴിയത്ത് വീട്ടിൽ നിര്യാതയായി.