എരിമയൂർ: കൂട്ടാല ആലയം കൊളുമ്പിൽ കിട്ടുവിന്റെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: മനോജ്, വിനോദ്, വത്സല. മരുമക്കൾ: രാജി, വനജ.