ആനക്കര: ചാലിശേരി പെരുമണ്ണൂര്‍ നമ്മിളിക്കരപ്പടി ശിവന് (42) നിര്യാതനായി. സി.ഐ.ടി.യു ചാലിശേരി മെയിന്‍ റോഡ് യൂനിറ്റ് അംഗമായ ചുമട്ടുതൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ ഈച്ചരന്‍. മാതാവ്: നീലി. ഭാര്യ: അശ്വനി. മക്കള്‍: ശ്രീയ, അക്ഷദ്.