അഞ്ചാംമൈൽ: കിഴക്കഞ്ചേരിക്കാവ് മാമ്പറ വീട്ടിൽ ഉണ്ണികൃഷ്ണൻ (കണ്ണൻ -48) നിര്യാതനായി. ഭാര്യ: അജിത. മാതാവ്: ചിന്ന. മക്കൾ: അഭിജിത്ത്, അപർണ.