ആനക്കര: പട്ടിത്തറ ഒതളൂര്‍ സുരഭിയില്‍ മണിയന്നൂര് പത്മനാഭ മേനോന് (85) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കള്‍: സുരേഷ്, സുധീര്‍, സിന്ധു. മരുമക്കള്‍: ബീന, സുധ, രവി.