കല്ലേകുളങ്ങര: എ.ആർ.കെ നിവാസിൽ അരവിന്താക്ഷൻ നായരുടെ ഭാര്യ പുതുപ്പരിയാരം ചെൽക്കോട് വീട്ടിൽ രമണിദേവി (74) നിര്യാതയായി. മക്കൾ: കുട്ടികൃഷ്ണൻ, രേണുക, രേഖ, രൂപ, രതിദേവി. മരുമക്കൾ: മീന, രാജു, അശോകൻ, കൃഷ്ണനുണ്ണി, സന്തോഷ്.