പട്ടാമ്പി: ഓങ്ങല്ലൂർ വെള്ളക്കാടന്മാരിൽ ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിലക്ഷ്മി. മക്കൾ: വിനോദ്, വിനൂപ്. മരുമക്കൾ: ജിഷ, ശരണ്യ.