ഓച്ചിറ: വലിയകുളങ്ങര പുല്ലംപള്ളിൽ കൃഷ്ണപിള്ള (65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രമ്യാ കൃഷ്ണൻ, പൊന്നു കൃഷ്ണൻ. മരുമക്കൾ: ജയകുമാർ, സൂരജ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്.