ചവറ: പന്മന നടുവത്തുചേരി തണ്ടാന്മാരയ്യത്ത് (കടുവിളത്തറ പടീറ്റതിൽ) അബ്ദുൽ റഹ്മാൻ കുഞ്ഞ് (82) നിര്യാതനായി. മക്കൾ: ഷാജഹാൻ, നിസാർ, അഷ്റഫ് (കെ.എസ്.ഇ.ബി, പന്മന), റജില, നസി. മരുമക്കൾ: റഹിയാനത്ത്, മാജിദ, ഹമീദ് കുഞ്ഞ്, കഹാർ.