പരവൂർ: കുറുമണ്ടൽ കല്ലുവിള കാർത്തികയിൽ പരേതനായ സുഭാഷിന്റെ ഭാര്യ സതിദേവി അമ്മ (70) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: മഞ്ചു, ശിവപ്രസാദ്.