കുളത്തൂപ്പുഴ: ചോഴിയക്കോട് പുതുപ്പറമ്പില്‍വീട്ടില്‍ കുഞ്ഞുമോന് എന്ന പി.എ. ഡാനിയേല്‍ (75) നിര്യാതനായി. ഭാര്യ: അമ്മിണി ഡാനിയേല്‍. മക്കള്‍: ബിജു (അബൂദബി), ബിനു, ബിന്ദു. മരുമക്കള്‍: ഷാന്റി ബിജു, ഐസക് (ഇസ്രായേല്‍), റോയ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കണ്ടന്‍ചിറ സെന്റ് തോമസ് മര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍.