ചവറ: കോട്ടയ്ക്കകം കാവനംകാട്ടിൽവീട്ടിൽ കെ.ജി. രാജശേഖരൻ നായർ (83- റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: ജെ. അമ്മിണിക്കുട്ടിയമ്മ. മക്കൾ: കെ.എ. രാജി (സെക്രട്ടറി മാവേലിക്കര എയ്ഡഡ് സ്കൂൾ എംപ്ലോയീസ് സൊസൈറ്റി), കെ.എ. രശ്മി, കെ.ആർ. രാജ്കൃഷ്ണൻ (സോയിൽ കൺസർവേഷൻ പീരുമേട്). മരുമക്കൾ: കെ. രഘുകുമാർ (അധ്യാപകൻ വി.വി.എച്ച്.എസ്.എസ് താമരക്കുളം), പി.വി. ഗോപകുമാർ, ഒ. ശ്രീജ (അധ്യാപിക ഗവ. യു.പി.എസ് ആണുവേലിൽ). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്.