മാനന്തവാടി: പായോട് ആലിയാട്ടുകുടി പരേതനായ പൗലോസിന്റെ ഭാര്യ അച്ചാമ്മ (73) നിര്യാതയായി. മക്കൾ: ബിനോയി, വിന്റോയി, വിത്സൺ. മരുമക്കൾ: ഷീബ, സ്മിത, വിജി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാനന്തവാടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.