കരുവൻതിരുത്തി: ചായിച്ചൻ വളവ് ചെറുകാട്ട് കാർത്യായനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുട്ടി.
മക്കൾ: സുരേഷ്, ഷീജ (ജി.എം.എൽ.പി സ്കൂൾ, കരുവൻതിരുത്തി), നിഷ (കുവൈത്ത്), പരേതനായ അനിൽ കുമാർ.
മരുമക്കൾ: സിന്ധു, സബിത, വിനോദ്, പ്രകാശൻ (കുവൈത്ത്), പരേതനായ ചന്ദ്രാനനൻ (പി.ഡബ്ല്യു.ഡി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.