ചന്ദനത്തോപ്പ്: ചാത്തിനാംകുളം കുന്നുവിളവീട്ടിൽ ജമാൽ സാഹിബ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: സജീർ കുന്നുവിള, സക്കീർ, സുനീർ, ഹസീന. മരുമക്കൾ: സജീന, ഫാത്തിമ, സാലിഹ, സലാഹുദ്ദീൻ.