ചാത്തന്നൂർ: താഴം വടക്ക് ആനാംചാൽ ചരുവിള ബംഗ്ലാവിൽ ബേബി ജോർജ് (76) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മാ ബേബി. മക്കൾ: ജോസ് ബേബി, സിനി ബേബി, റോബിൻ ബേബി. മരുമക്കൾ: ജോൺസൻ തോമസ്, ശ്രീകല, രഞ്ജുഷ ടി. മത്തായി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചാത്തന്നൂർ ക്രിസ്തു മാർത്തോമ ചർച്ച് സെമിത്തേരിയിൽ.