കരുനാഗപ്പള്ളി: തൊടിയൂർ തല്ലത്ത് കുറ്റിയിൽ അബ്ദുൽ മജീദ് (68) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ലെജിന (അധ്യാപിക വിദ്യാധിരാജ കോളജ് കരുനാഗപ്പള്ളി), അൻസിന (കേരള പൊലീസ്), അജിന. മരുമക്കൾ: നവാസ് മുസ്ലിയാർ (ആദം ട്രാവൽസ് കരുനാഗപ്പള്ളി), അജ്മൽ (സൗദി), താഹ (സൗദി).