പരവൂർ: കോങ്ങാൽ പാറക്കലഴികംവീട്ടിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (79) നിര്യാതയായി. മകൻ: മധുസൂദനൻപിള്ള. മരുമകൾ: മഞ്ജുഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന്.