പത്തിരിപ്പാല: ചേറുംബാല വടക്കേകളം കാസിംകുട്ടി ഹാജി (75)നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: നൂർജഹാൻ, ജമീല, മൻസൂർ, പരേതയായ റജീന. മരുമക്കൾ : മുഹമ്മദ്, മിഗ്ത്താദ്, ജാസ്മിൻ, സുലൈമാൻ.