തൃത്താല: മാമ്പുള്ളി ഞാലിൽ അലവി (76) നിര്യാതയായി. ഭാര്യ: ഫാത്തിമ്മ. മക്കൾ: നാസർ, നൗഷാദ്, നിഷാദ്, നൗഫിറ, നസീമ. മരുമക്കൾ: ഷമീറ, സജ്ന, യാസർ ഖാൻ, ശബ്ന.