മംഗലംഡാം: കടപ്പാറ പനച്ചേൽ വീട്ടിൽ മേരി (രുക്മണി -63) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മകൾ: മഞ്ജു.