പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കളത്തുംപടി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ രുഗ്മിണി(65) നിര്യാതയായി. മക്കൾ: സുഗുണ, ദിലീപ് മരുമക്കൾ: പരേതനായ രമേഷ്, സുജിത.