വടക്കഞ്ചേരി: പ്രധാനി വടക്കൂട്ടിൽ ലക്ഷ്മി (64) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ബാബു മാധവൻ (മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), അംബിക, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: ഷീന, ഉണ്ണികൃഷ്ണൻ.