പള്ളിക്കല്‍: കൊയപ്പത്തൊടി മാട് തോട്ടോളി മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ആച്ചുട്ടി (ആയിശ്ശക്കുട്ടി). മക്കള്‍: അര്‍ഷാദ്, അന്‍വര്‍ സാദത്ത്, ഖൈറുന്നീസ. മരുമക്കള്‍: സൈതലവി, സര്ബീല, മുബശ്ശിറ. സഹോദരങ്ങള്‍: തോട്ടോളി പുന്നൊടിയില്‍ മൂസ്സ, രായിന്‍കുട്ടി, പാത്തുമ്മ, കുഞ്ഞീമ, ജമീല.