താനൂർ: പൂരപ്പുഴ അംബേദ്ക്കർ കോളനിയിൽ താമസിക്കുന്ന പാലക്കകണ്ടി അയ്യപ്പൻ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശിവൻ (കുഞ്ഞിമോൻ), സത്യൻ, ജയൻ, രതീഷ്, ശോഭന. മരുമക്കൾ: ജിഷ, ശാലിനി, ഷിനി, സൗമ്യ, രമേശൻ.