താനൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് താനൂർ മണ്ഡലം വൈസ് പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂനിറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്ന താനൂർ അട്ടത്തോട് സ്വദേശി മങ്ങാടൻ അലവിക്കുട്ടി(70) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അഷ്റഫ്, മൊയ്തീൻകുട്ടി എന്ന കുഞ്ഞിപ്പ, താഹിറ, നൂഹിറ. മരുമക്കൾ: ഷംസുദ്ദീൻ, ഹമീദ്, സഹല, ഫർസില.