അരീക്കോട്: മൈത്ര വെടിയോട്ടിൽ ആയിശ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞീമ്മു. മക്കൾ: കുഞ്ഞിമുഹമ്മദ്, റഷീദ്, നബീസ, ജമീല, മുനീർ. മരുമക്കൾ: ആമിന (മുണ്ടക്കുളം), മുഹമ്മദ് (പയ്യനാട്), മൂസക്കുട്ടി (ഊർക്കടവ്), സംസീന (കാളോത്ത്), റംഷീന (പത്തനാപുരം).