പുളിക്കല്‍: വലിയപറമ്പ് കാഞ്ഞിരത്തടായി പരേതനായ ചീരോടന് മുഹമ്മദിന്റെ ഭാര്യ ആയിഷ കുട്ടി (70) നിര്യാതയായി. മക്കള്‍: മൊയ്ദീന് കുട്ടി, മുനീര്‍, ബഷീര്‍, ഫാത്തിമ, ഖദീജ, ആമിന, സുലൈഖ, സൗദാബി. മരുമക്കള്‍: പരേതനായ ഹംസ, കുഞ്ഞി മുഹമ്മദ്, ഹസ്സന്, അനീസ്, ഷാനിദ്, കദീജ, ആമിന, ആമിന.