എടക്കര: ചുങ്കത്തറ മൈലാടംപൊട്ടി മേപ്പുറത്ത് തോമസിന്റെ ഭാര്യ അച്ചാമ്മ (76) നിര്യാതയായി. മക്കള്‍: അച്ഛന്‍കുഞ്ഞ്, മിനി. മരുമക്കള്‍: രാജു, രാജമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മൈലാടുംപൊട്ടി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.