മങ്കട: ചോഴിപ്പടി കാരയിൽ മനോജ് കുമാർ (48) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. അമ്മ: തങ്കമണി. ഭാര്യ: ജയശ്രീ. മക്കൾ: ചിത്രകൃഷ്ണ, ആദർശ്, ആര്യനന്ദ്. സഹോദരങ്ങൾ: മധുസൂദനൻ, രാജീവ്, ജയദേവൻ, വിനോദ് കുമാർ, സുധീഷ്.