എടക്കര: അറന്നാടംപാടം ചേരാത്തൊടിക മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസീന, അഷ്റഫ്, സിൻസില. മരുമക്കൾ: ബഷീർ, അബ്ദുറഹ്മാൻ, മുബീന.