എടക്കര: ചുങ്കത്തറ വെള്ളാരംകുന്ന് മഹല്ല് പ്രസിഡന്റ് കിഴക്കേ പറമ്പൻ മുഹമ്മദ് (മാനുപ്പ -84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉമ്മുസൽമ, മൊയ്തീൻകുട്ടി, സാജിത, അബ്ദുൽ സലാം, റംലത്ത്, സലീന, ഫാത്തിമ സുഹ്റ, മുഹമ്മദ് ബഷീർ. മരുമക്കൾ: മുഹമ്മദാലി, മൊയ്തീൻകുട്ടി, ബഷീർ ഫൈസി, മുസ, ബാവ ദാരിമി, മുബഷിറ, സഫിയ, സറീന.