പൂക്കോട്ടുംപാടം: പറയങ്ങാട് പേഴ് വിള അബ്ദുൽ ലത്തീഫ്(58) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ഇഖ്ബാൽ, ഫെമിന, ബേബി നസ്നി. മരുമക്കൾ: ഹിബ, ഷഫീഖ്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പൂക്കോട്ടുംപാടം വലിയ ജുമാമസ്ജിദ് കബർസ്ഥാനിൽ