മംഗലം ഡാം: വീഴ്ലി മങ്കുത്തേൽ വീട്ടിൽ ജോയ് സെബാസ്റ്റ്യൻ (63) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ടോൺ, ടോണിയ. മരുമക്കൾ: ആന്റണി, ടെസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മംഗലം ഡാം സെന്റ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.