പട്ടാമ്പി: വിളത്തൂർ പനങ്ങാട്ടുതൊടി പരേതനായ ചെറിയ സൈതാലിയുടെ മകൻ മുഹമ്മദ് കുട്ടി (68) നിര്യാതനായി. ദീർഘകാലം കരിമ്പുഴയിൽ കച്ചവടം നടത്തിയിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹംസ, ആയിശ, അലി, അബ്ദുൽഖാദർ, ഹാജറ. മരുമക്കൾ: നഫീസ, റൈഹാനത്ത്, റഹ്മത്ത്, അനസ് കരിയന്നൂർ, കുഞ്ഞിമുഹമ്മദ് വല്ലപ്പുഴ.