ആലത്തൂർ: നെല്ലിയാംകുന്നം ഇടത്തിൽ കോളനിയിൽ പി. മണി (73) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: പ്രസന്ന (അംഗൻവാടി ടീച്ചർ, പാടൂർ പീച്ചംക്കോട്), പ്രീത (അംഗൻവാടി ടീച്ചർ, പാടൂർ നടക്കാവ്), പ്രിയ, പ്രമീള (കായികാധ്യാപിക), പ്രഭീത. മരുമക്കൾ: രമേഷ്, കൃഷ്ണൻകുട്ടി, ഷാജൻ, സുധീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.