ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല തെക്കില്ലത്ത് പരേതനായ അച്യുതൻ നായരുടെ മകൻ രാധാകൃഷ്ണൻ (63) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ശ്രീപാർവതി. മക്കൾ: വിനീഷ്, വികേഷ്. മരുമകൾ: ആതിര. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഷൊർണൂർ ശാന്തിതീരത്ത്.