ഓച്ചിറ: മേമന വല്യത്ത് വീട്ടിൽ പരേതനായ ഹസന് കുട്ടിയുടെ മകന് അബ്ദുല്‍ സലാം (58) നിര്യാതനായി. ഭാര്യ: ഫസീല. മക്കള്‍: ഫര്‍സാന, അബ്ദുല്‍ അഹദ്. മരുമകന്: ജിജാസ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഓച്ചിറ പടിഞ്ഞാറേ തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.