പരവൂർ: ഒഴുകുപാറ പുന്നമുക്ക് വൈശാഖത്തിൽ (മഹാലക്ഷ്മി) ചന്ദ്രദാസ് (ബാബു -70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സിനോയ്, ബിനോയ്, ബിജോയ്. മരുമക്കൾ: ശീതൾ, ശിൽപ.