കരുനാഗപ്പള്ളി: കല്ലേലിഭാഗം പൊയ്കയിൽ വീട്ടിൽ സരസന്റെ ഭാര്യ വിജയകുമാരി (70) നിര്യാതയായി. മക്കൾ: രാജീവ് (പൊയ്കയിൽ ഹാർഡ് വെയർ, കരുനാഗപ്പള്ളി), രാഗേഷ് (ഈസ്റ്റ് ആഫ്രിക്ക), ദീപ്തി (ബംഗളൂരു). മരുമക്കൾ: ദിവ്യ, അശ്വതി, കിരൺ വി. കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.