ആയൂർ: കമ്പംകോട് പണ്ടകശ്ശാല ജോബിൻ ഭവനിൽ ജി. ജോൺ (69-ജോയി) നിര്യാതനായി. ഭാര്യ: സൂസന്നാമ്മ (മുഖത്തല താഴിയിൽ കുടുംബാംഗം). മക്കൾ: ജെൻസി, ജോബിൻ. മരുമക്കൾ: ഷൈജു, ജിബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കമ്പംകോട് ഓൾ സെയിന്റ്സ് മർത്തോമ പള്ളി സെമിത്തേരിയിൽ.