പുനലൂർ: ഇളമ്പൽ മരങ്ങാട് ചരുവിള തെക്കേപുത്തൻവീട്ടിൽ ബേബിയുടെ ഭാര്യ കുഞ്ഞുമോൾ ബേബി (73) നിര്യാതയായി. മക്കൾ: ബിജു, ബിനോയി, ബിജി, ബിന്ദു. മരുമക്കൾ: ബിന്ദു, ഷീജ, ജോയി, ബിനു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് തിരുവഴി സെന്റ്തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.