മാനന്തവാടി: അഞ്ചുകുന്ന് അറക്കൽ വർക്കി (92) നിര്യാതനായി. ഭാര്യ: പരേതയായ മലേക്കുടി മറിയം. മക്കൾ: മാനുവൽ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സിസ്റ്റർ വിനിറ്റ (പ്രസന്റേഷൻ കോൺവന്റ്, ചെന്നൈ), ഗ്രേയ്സി, ഫിലോമിന (കുവൈത്ത്), വിനോദ് (ഖത്തർ). മരുമക്കൾ: ലൂസി, ജോസ് (കേരള ഗ്രാമീണ ബാങ്ക് വെള്ളമുണ്ട), ജോസ് പോൾ (കുവൈത്ത്), ജോയ്സി (ഖത്തർ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കാരക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.