വള്ളിക്കുന്ന്: ആനയാറങ്ങാടിയിലെ തൈക്കടവത്ത് ചോയിക്കുട്ടി (77) നിര്യാതനായി. ഭാര്യ: തങ്കം. മകൻ: സന്തോഷ്ബാബു (സോഷ്ന ഡ്രസ് ആനയാറങ്ങാടി). മരുമകൾ: പ്രസീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കടലുണ്ടി കപ്പലങ്ങാടി ശ്മശാനത്തിൽ.