തിരൂർ: കൂട്ടായി പാലക്കാവളപ്പിൽ പുതിയ മാളിയേക്കൽ പരേതനായ ബാവയുടെ ഭാര്യ ഫാത്തിമ (പാത്തീക്കുട്ടി -86) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (കുഞ്ഞുട്ടി), പരേതയായ ഖദീജ, അബൂബക്കർ, അബ്ദുൽ ഖാദർ, യൂസുഫ്, സുബൈർ, സാറാ ബീവി, ശിഹാബ്, സഹീർ. മരുമക്കൾ: അബൂബക്കർ, ബൽക്കീസ്, സുഹിത, ഹൈറുന്നീസ, ഹാജറ, ഫസീല, റാഹില.