വൈലത്തൂർ: തലക്കടത്തൂർ പോക്കരാജ് പടി പരേതനായ പിലാത്തോട്ടത്തിൽ കാസിം ഹാജിയുടെ മകൻ ഇബ്രാഹിംകുട്ടി (54) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: നാജിയ, ജുനൈസ്, ഹിത ഷെറിൻ, നസുവ.