താനൂർ: ഓമച്ചപ്പുഴ മേൽമുറി സ്വദേശി പറപ്പാത്തിയിൽ കമ്മുവിന്റെ മകൻ പറപ്പാത്തിയിൽ യൂസഫ് കുട്ടി ഹാജി (75) നിര്യാതനായി. മേൽമുറി പള്ളി കാരണവരായിരുന്നു. ഭാര്യ: കദീജ. മക്കൾ: ഇക്ബാൽ, ആമിന, റംലത്ത്, സക്കീന. മരുമക്കൾ: ഹബീബ് റഹ്മാൻ കൊടിഞ്ഞി, മുഹമ്മദാലി കൊടിഞ്ഞി, അബ്ദുസ്സലാം പകര, സഫൂറ.