വള്ളിക്കുന്ന്: അത്താണിക്കൽ ഓട്ടുകമ്പനിക്ക് സമീപം തറയിൽ കോഴിച്ചാളി നാരായണൻ (73) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ത്രിധികുമാർ, ബിന്ദു, സിന്ധു. മരുമക്കൾ: വാസു, സുധീർ, ഷിൻജില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.