വേങ്ങര: ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് പരേതനായ മുക്കിൽ കുഞ്ഞിമൊയ്തീൻകുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഹമീദ് (54) നിര്യാതനായി. ഭാര്യ: റോഷ്ന. മക്കൾ: ഹമീദ ഷെറിൻ, ഖൈറുന്നിസ, അഷ്റഫ്, റിയ, ഹർഷാദ്. മരുമകൻ: എ.വി. യൂസുഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കോട്ടപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.